കല്ലുവാതുക്കൽ: നടയ്ക്കൽ കുഴിവേലി കിഴക്കുംകര ബി.കെ ഭവനിൽ ബി. സോമരാജൻ (56) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിതിൻ രാജ്, അഭിജിത്ത്. മരുമകൾ: ലക്ഷ്മി.