santhe

കിളിമാനൂർ:പരവൂർ കോങ്ങാൽ പടിഞ്ഞാറ്റെ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി(75) കിളിമാനൂർ പുല്ലയിൽ കുറ്റിവേലിൽ വീട്ടിൽ നിര്യാതയായി. മക്കൾ:ഷീലാകുമാരി,ഷീജകുമാരി,അജികുമാർ,ഷീബാകുമാരി,പരേതനായ അനിൽകുമാർ മരുമക്കൾ:അജയകുമാർ,മോഹനൻപിള്ള,ജൂലി,രഘുനാഥൻ പിള്ള.പരേതയായ ശ്രീലത. സഞ്ചയനം ഞായറാഴ്ച .