നെടുമങ്ങാട്:കരിപ്പൂർ മഹാലക്ഷ്മി നഗർ അഖിലത്തിൽ രവീന്ദ്രൻ നായർ ( 63) നിര്യാതനായി. ഭാര്യ:ഇന്ദിരദേവി .മക്കൾ:രാഹുൽ (തിരുവിതാം കൂർ ദേവസ്വം ബോർഡ്),അഖിൽ: (റെയിൽവേ). മരുമകൾ: അശ്വതി.