വർക്കല:വർക്കലയിൽ വ്യാഴാഴ്ച 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 452 പേർക്ക് വാക്സിനേഷൻ നൽകി. വർക്കല നഗരസഭ പരിധിയിൽ 671 പേർ നിരീക്ഷണത്തിലാണ്.