കല്ലമ്പലം : നാവായിക്കുളം സ്പന നിവാസിൽ (കടയിൽ വീട്ടിൽ )എം. ഹരിദാസ് (86 - റിട്ട. ആർ. ഡി ) നിര്യാതനായി. ഭാര്യ : പരേതയായ വനജാക്ഷി. മക്കൾ : ശ്യാംകുമാർ, സ്പനകുമാരി. മരുമകൻ : രാജേന്ദ്രബാബു. സഞ്ചയനം 21 ന് രാവിലെ 9 ന് കോവൂർ മേലവിള വീട്ടിൽ.
ഫോട്ടോ :എം. ഹരിദാസ്