veena-gerge

തിരുവനന്തപുരം: ആർ.സി.സി.യിൽ യുവതി ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ കുടുംബത്തിന് സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.