carlin

ഇരവിപുരം: ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് ഇടവകാംഗവും പരേതരായ ജോൺ ലോപ്പസിന്റെയും ജൂലിയാന ലോപ്പസിന്റെയും മകളുമായ ഇ.എം.എം സഭാംഗം സിസ്റ്റർ കാർലിൻ ലോപ്പസ് (82) നിര്യാതയായി. സഹോദരൻ: ഡൊണാൾഡ് ലോപ്പസ്.