gh

വർക്കല: പടയണി മാവിൻമൂട് എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്കുള്ള ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, പടയണി ഭാരവാഹികളായ അഡ്വ. സുധീർ, ജി.എസ്. സുനിൽ, സെക്രട്ടറി സുവിൻചന്ദ്, സത്യ ദാസ്, ശർമ, ദീപ, ലിജു ഞെക്കാട്, പ്രിൻസ് ഞെക്കാട്, ലോക്കൽ കമ്മിറ്റി അംഗം ലാലി അനിൽകുമാർ, ആര്യ,രാജീവ്, സാജൻ സച്ചു എന്നിവർ സംബന്ധിച്ചു.