കണ്ണൂർ: കണ്ണൂരിലെ ആദ്യകാല ഫിറ്ററും കാനനൂർ ഗാരേജ് ഉടമസ്ഥനുമായിരുന്ന കണ്ണോത്തുംചാൽ സാധു ബീഡി കമ്പനിക്ക് സമീപം കാരായി മുണ്ടച്ചാലിൽ കൃഷ്ണൻ (83) നിര്യാതനായി. സാമൂഹിക ആദ്ധ്യാത്മിക രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: രമണി. സഹോദരങ്ങൾ: പരേതനായ ദാമോദരൻ (റൈറ്റർ), കുഞ്ഞിരാമൻ, പദ്മനാഭൻ (റൈറ്റർ). മൃതദേഹം കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിന് കൈമാറി.