l


കടയ്ക്കാവൂർ: പരേതയായ കുളക്കര റോസമ്മയുടെ മകളും വക്കം സ്വാന്തനം ഭരണ സമിതി അംഗം സുരാജുവിന്റെ (ഉണ്ണി ) ഭാര്യയുമായ വക്കം കണ്ണമംഗലം കാർത്തികയിൽ തങ്കമണി (53) നിര്യാതയായി. മക്കൾ :ആര്യ. എസ്. രാജ്, ആതിര. എസ്. രാജ്. മരുമകൻ :ശ്രീകാന്ത്