കിളിമാനൂർ: പൊരുന്തമൺ, പയറ്റിങ്ങാകുഴി ആര്യഭവനിൽ രഘു.എം (65) നിര്യാതനായി. ഭാര്യ :അജിത. പി.കെ, മക്കൾ : ആര്യരഘു, ആതിരരഘു, മരുമക്കൾ :ചിന്തു. എം.ആർ സഞ്ചയനം: തിങ്കൾ 9ന്.