ncp

നെയ്യാറ്റിൻകര: പെട്രോൾ ഡിസൽ വിലവ‌ർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി.പി നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാലുംമൂട് പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് അതിയന്നൂർ വേണുഗോപാലൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് ആറാലുംമൂട് മുരളീധരൻ നായ‌ർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, അഞ്ചുവന്നി മോഹനൻ, രാമപുരം ശ്രീകുമാ‌ർ, ആറാലുംമൂട് ശശിധരൻ നായർ, വിനോദ്, ചിത്രാംഗദൻ, പത്മനാഭൻ, ബാബു സുരേഷ്, എം.ആർ. സാബുരാജ്, എം. സുനിൽകുമാ‌ർ, വി.എസ്. ജയറാം, മുല്ലരിക്കോണം അനിൽ, സുനിൽരാജ് തുടങ്ങിയവ‌ർ പങ്കെടുത്തു.