crash-course

തിരുവനന്തപുരം: പട്ടികവർഗ വിദ്യാർത്ഥികൾക്കായി മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) ഓൺലൈനായി നടത്തുന്നതിന് ഈ മേഖലയിൽ അഞ്ച് വർഷം മുൻപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 24ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ:0471-2303229, 2304594.