vacancy

തിരുവനന്തപുരം: കേരളസർവകലാശാലയുടെ യു.ഐ.ടി. റീജിയണൽ സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ പ്രിൻസിപ്പാൾമാരെ നിയമിക്കുന്നു. ജൂലായ് മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:http://recruit.keralauniversity.ac.in