charamam

കാട്ടാക്കട : പൂവച്ചൽ:കുഴിയംകോണം പള്ളിവേട്ട വീട്ടിൽ പരേതനായ അബൂബേക്കർ പിള്ളയുടെ ഭാര്യ സഫിയബീവി (85) നിര്യാതയായി. മക്കൾ: പീരുമുഹമ്മദ്,സെയ്യദ്കുഞ്ഞ്, ജലാലുദ്ദീൻ ഹാജി, ഷംസുദീൻ, ഷെരീഫാബീവി, ബദറുദ്ദീൻ, നിസാമുദ്ദീൻ,റുഖിയ ബീവി. മരുമക്കൾ : ഹൈറുനിസ,ജമീലാബീവി, സഫീന, നസീമ, പരേതനായ സലാഹുദ്ദീൻ, ഹൈറുനിസ,ഷജീല, ഖാദർ.