obit

അരുവിക്കര : ഇടമൺമുകൾ കക്കയത്ത് വീട്ടിൽ സി.ശശി (70, വ്യാപാരി വ്യവസായി സമിതി അംഗം) നിര്യാതനായി . ഭാര്യ: രമണി. മക്കൾ: പ്രദീപ്, ശരത് . സഞ്ചയനം : ഞായറാഴ്ച രാവിലെ 8:30 ന്