വർക്കല : സാമൂഹ്യക്ഷേമ നീതി വകുപ്പിലെ റിട്ട. സൂപ്പർവൈസർ ജനാർദ്ദനപുരം ബാലരമ വീട്ടിൽ രമാദേവി (58) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണപിള്ള. സഹോദരങ്ങൾ പരേതനായ ജയപ്രകാശ് (അഡ്വ.ക്ലാർക്ക് ), ജയരാജൻ(റിട്ട.ദേവസ്വം ബോർഡ് ) ജയപ്രഭ, ജയറാം (റിട്ട. ദേവസ്വം ബോർഡ് ), രാധാകൃഷ്ണൻ, ജയലക്ഷ്മി, പരേതനായ ഉണ്ണികൃഷ്ണൻ നായർ.