വൈറ്റില: പൊന്നുരുന്നി നീലാമുറിയിൽ എൻ.യു. ഉത്തമൻ (61) റിട്ട. ബി.എസ്.എൻ.എൽ ഓഫീസർ നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: മനു, അമൽ. മരുമകൾ: ആര്യ.