treasa-85

തോപ്പുംപടി: കുട്ടത്തിപ്പറമ്പിൽ പരേതനായ കെ.ജി. അലക്സിന്റെ (ജിയോഗ്രൂപ്പ്) ഭാര്യ ട്രീസ (85) നിര്യാതയായി. സംസ്കാരം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി. ഇടക്കൊച്ചി മുല്ലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആഷ,​ ധനിഷ,​ രാജേഷ് (ജിയോ എക്യുപ്മെന്റ്സ്,​ തോപ്പുംപടി). മരുമക്കൾ: സെബാസ്റ്റ്യൻ,​ ജോസഫ് ചെറിയാൻ,​ ആൻ രാജേഷ്.