ശാസ്താംകോട്ട: പള്ളിശേരിക്കൽ മോതിന്റെ വടക്കതിൽ യൂനുസ് കുഞ്ഞ് (79) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി. മക്കൾ: വൈ. നിസാർ, നഫീസത്ത്, ഷൈല. മരുമക്കൾ: ഷീബ, ഹുസൈൻ (കെ.എസ്.എ), അൻസർ (കെ.എസ്.എ).