കുഴിയം: വിമലാലയത്തിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ വിമലമ്മഅമ്മ നിര്യാതയായി . മക്കൾ: രമ, മായ. മരുമക്കൾ: രാധാകൃഷ്ണപിള്ള (കാപെക്‌സ്, ചാത്തിനാംകുളം), രാധാകൃഷ്ണപിള്ള (കെ.എസ്.ഇ.ബി, അഞ്ചാലുംമൂട്).