benny-george-61

കൊട്ടാരക്കര: വാളകം മൈലോട്ട് കോണത്ത് ചരുവിള വീട്ടിൽ ബെന്നി ജോർജ് (61) നിര്യാതനായി. സംസ്കാരം വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ശോശാമ്മ. മക്കൾ: ടിബിൻ, റോബിൻ.