bhasi-b

വർക്കല: പാളയംകുന്ന് ബി.എസ്.ആർ ലാന്റിൽ ഭാസി.ബി (72) നിര്യാതനായി. ഭാര്യ ഷെർളി ഭാസി. മക്കൾ: റിജേഷ് ഭാസി, റിനി.ബി. മരുമക്കൾ: ഹണി.റ്റി, ജിൻഷ റിജേഷ്. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.