തിരുവനന്തപുരം: പുതുകുളങ്ങര ചക്രപണിപുരം പപ്പുകാവിൽ വീട്ടിൽ ബിനുകുമാറിന്റെ ഭാര്യ ബീന എ.കെ (41) നിര്യാതയായി.
മക്കൾ: ഗിരിശങ്കർ, വിവേക്.സഞ്ചയനം 22ന്.