പാലോട്: കരകുളം പുരവൂർകോണം പി.ആർ.എ 106 അനിത വിലാസത്തിൽ കെ.ബാലകൃഷ്ണൻ (75)നിര്യാതനായി.
ശോഭനകുമാരിയാണ് ഭാര്യ. മക്കൾ:ഷാന,ഷാജി. മരുമക്കൾ: അനിൽ ,മായ
സംസ്കാരം ഇന്ന് രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്ത്. സഞ്ചയനം: വ്യാഴം രാവിലെ.8 ന്.