paulose74

മൂവാറ്റുപുഴ: വടക്കൻ മാറാടി പൂമറ്റത്തിൽ പി.കെ. പൗലോസ് (74) നിര്യാതനായി. സംസ്‌കാരം വടക്കൻ മാറാടി മാർ ഗ്രിഗോറിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സൂസൻ. മക്കൾ: നോബിൾ (നെസ്റ്റ്, ബാംഗ്ലൂർ), സിബിൾ (ഒലിവ് ഫോംസ്, മൂവാറ്റുപുഴ). മരുമക്കൾ: സിജി നോബിൾ, ആശ സിബിൾ.