jagadamma

ധനുവച്ചപുരം: നെടിയകാല വീട്ടിൽ പരേതനായ ശുഭാനന്ദന്റെ (റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ ജഗദമ്മ (81) നിര്യാതയായി. മക്കൾ:ജയമോഹനൻ, അജിതകുമാരി, ജയകുമാർ, അജിത്കുമാർ. മരുമക്കൾ : ആശാലത, ആശ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.