exam

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആറാം സെമസ്​റ്റർ (സി.ബി.സി.എസ്.എസ്./ സി.ആർ) ബിരുദകോഴ്സുകളുടെ പരീക്ഷകൾ 28 മുതലും നാലാം സെമസ്​റ്റർ പി.ജി. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (റഗുലർ/ സി.എസ്.എസ് ) പരീക്ഷകൾ 29 മുതലും നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.