thankachy

വൈപ്പിൻ: എളങ്കുന്നപ്പുഴ അത്താണിക്കപറമ്പിൽ പരേതനായ പുഷ്‌കരന്റെ ഭാര്യ തങ്കച്ചി (63) നിര്യാതയായി. മക്കൾ: സുമേഷ്, സുദർശൻ. മരുമകൾ: ബിന്ദു.