jaga

വെഞ്ഞാറമൂട്: ആലിയാട് വി.എസ് ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ ജഗദമ്മ (80) നിര്യാതയായി.മക്കൾ: സുദർശനൻ, സുരേഷ് കുമാർ, സുജാത. മരുമക്കൾ: വത്സല, മഞ്ചു, സുഗതൻ.