obit

നെടുമങ്ങാട്:ആനാട് വാഴോട്ടുകോണം കട്ടയ്ക്കാലിൽ വീട്ടിൽ മാധവൻ നായർ (86 ) നിര്യാതനായി.ഭാര്യ: ഭാരതിയമ്മ. മക്കൾ: രമാദേവി, ഗോപകുമാരി, നന്ദകുമാർ, രേണുക, രതീഷ്. മരുമക്കൾ: പരേതനായ പുഷ്‌പാംഗദൻ, ടി.ആർ. വിജയകുമാർ(വിമുക്ത ഭടൻ), ശോഭ, കുമാരപിള്ള, അശ്വതി. സഞ്ചയനം : 24 ന് രാവിലെ 9 ന്.