കരുനാഗപ്പള്ളി: പട. തെക്ക് ആനന്ദവിലാസത്തിൽ സദാനന്ദൻ (84) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: ഷൈലജ, സജയൻ, സജിത്ത്. മരുമക്കൾ: സന്തോഷ്, അഞ്ചു, സീത.