പൂതക്കുളം: ഇടയാടി ചരുവിള വീട്ടിൽ ഷൺമുഖന്റെ ഭാര്യ സത്യഭാമ (52) കൊവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം എ.ഐ.വൈ.എഫ് പ്രവർത്തകർ വീട്ടുവളപ്പിൽ നടത്തി. മക്കൾ: മഞ്ചു, മായ, മണിമോൾ. മരുമക്കൾ: അനിൽ, ജയൻ.