ശാസ്താംകോട്ട: സിനിമാ പറമ്പ് പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് (83, പറമ്പി) നിര്യാതനായി . ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: അഷറഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഷാജി (സൗദി), നാഷാദ്, ഷീജ, ബിജു (സൗദി), അജി (സൗദി), ബീന, സുനി. മരുമക്കൾ: നെബീസ, അമീന, റസിയ, അബ്ദുൽ സലാം, ഷീജ, സീന, അബ്ദുൽ നസീർ, ഷെറിന.