തഴവ: എസ്.ആർ.പി മാർക്കറ്റ് പുതുവീട്ടിൽ ശ്രീഗിരിയിൽ പ്രഹ്ളാദൻ (59, തമ്പാൻ, ആധാരം എഴുത്ത് ) നിര്യാതനായി. ഭാര്യ: സുശീല (എൽ.ഐ.സി). മക്കൾ: ആനന്ദ്ശ്രീ (ഐ.എസ്.ആർ.ഒ, വലിയമല), അലീന.