കിളികൊല്ലൂർ: മൂന്നാംകുറ്റി കാവുവിള വീട്ടിൽ പരേതനായ രാഘവന്റെ (ചന്ദ്രാ സ്റ്റുഡിയോ) മകൻ ജയപ്രകാശ് (64) നിര്യാതനായി. ഭാര്യ: പ്രസീത, മകൻ: അഖിൽ.