തൃക്കണ്ണാപുരം :ഞാലിക്കോണം വേണുനിലയത്തിൽ എൻ.സേതുക്കുട്ടി അമ്മ(86)നിര്യാതയായി.ഭർത്താവ് പരേതനായ വി.കൃഷ്ണൻ നായർ (റിട്ട.ആർ.ബി.ഐ ഉദ്യോഗസ്ഥൻ).മക്കൾ: ശാന്തമ്മ,കെ.വേണുഗോപാലൻ നായർ (നബാർഡ്),മഹേശ്വരി,ഗോപകുമാർ.മരുമക്കൾ: വിജയകുമാർ,പ്രീത,സതീഷ് കുമാർ,കുമാരി സുധ.