മുട്ടട:ജി. വി. ആർ.എ 148 വൈദേഹിയിൽ കെ.കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ പരേതയായ ജെ.ശാന്തകുമാരി .മക്കൾ:പത്മകുമാരി ,ശ്രീ കല. മരുമക്കൾ:ഗോപാലകൃഷ്ണൻ നായർ, ശ്രീകുമാർ.