നരുവാമൂട്: നടുക്കാട് നന്ദിനി ഭവനിൽ മനോഹരൻ (61) നിര്യാതനായി. മരണാനന്തര ചടങ്ങ് ചൊവാഴ്ച രാവിലെ 8 മണിക്ക്. ഭാര്യ:അനില(തങ്കി). മക്കൾ: ധന്യ, ദിവ്യ, ദൃശ്യ. മരുമക്കൾ: അജയൻ,മിനു, അനീഷ്.