കുടപ്പനകുന്ന് : പെരിങ്ങാംകോണം ശരത് ഭവനിൽ ശശിധരൻ .നായർ ജി (63) നിര്യാതനായി . സഞ്ചയനം : 25ന് 8 മണി. ഭാര്യ : ജയകുമാരി .മക്കൾ : ശരത്ത് .എസ് ( ഗ്രാമീൺ ബാങ്ക് , പട്ടം),ശരൺ .എസ് ( കേരള പൊലീസ്). മരുമകൾ : ജാനകി.