കല്ലമ്പലം : നാവായിക്കുളം വെട്ടിയറ ചരുവിള വീട്ടിൽ ബാഹുലേയൻ (76) നിര്യാതനായി. ഭാര്യ : ചന്ദ്രിക. മക്കൾ : ജ്യോതി, പരേതയായ ജോസ്മി. മരുമക്കൾ : മധു. എസ്, അനിൽകുമാർ. സഞ്ചയനം 24 ന് രാവിലെ 7.30 ന്.