ആലങ്ങാട്: കൊടുവഴങ്ങ ഗോപുരത്തിങ്കൽ വീട്ടിൽ റോസമ്മ (86) നിര്യാതയായി. മക്കൾ: ജോസ് അവറാച്ചൻ, സിസ്റ്റർ വിമൽ റോസ്, ജോണി, പൗലോസ്, ലൂസി, ജോർജ്. മരുമക്കൾ: റോസ്‌ലി, ലിസി, ഷിൻസി, ഷീബ, സെബാസ്റ്റ്യൻ, പ്രീതി.