കുണ്ടറ: ചെമ്മക്കാട് ആഷ് വില്ലയിൽ പരേതരായ സെബാസ്റ്റ്യൻ - സാറ ദമ്പതികളുടെ മകൾ ബിയാട്രിസ് (85) നിര്യാതയായി. സംസ്‌കാരം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി.