മൈലക്കാട്: കാടിയാതിതറ വീട്ടിൽ സോമരാജന്റെ ഭാര്യ ജാനകി സോമൻ (85) നിര്യാതയായി. മക്കൾ: സോജ സോമൻ, സോജ രാജൻ, സോജ ഹരി. മരുമക്കൾ: രാജേന്ദ്രൻ (എയർ പോർട്ട് അതോറിട്ടി), മിനി (നവോദയ, കൊട്ടാരക്കര).