പൂവച്ചൽ: കുഴയ് ക്കാട് മുള്ളലുവിള മേലെ പുത്തൻവീട്ടിൽ കെ. ശ്രീധരൻ നായർ (94)നിര്യാതനായി. ഭാര്യ എസ്. ആനന്ദവല്ലി .മക്കൾ: എസ്. സദാശിവൻ നായർ, എ. ജയകുമാരി, എസ്.രാധാകൃഷ്ണൻ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആര്യനാട് ), എസ് .ശശികുമാർ ( പങ്കജകസ്തൂരി), എസ്. മോഹനകുമാർ( വിമുക്തഭടൻ ) .മരുമക്കൾ: വി .കൃഷ്ണൻ നായർ ( കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ), എസ്.ജയശ്രീ,ജി.എസ് .ശ്രീലേഖ, വി.സിന്ധു (വേണാട് സ്കാൻ സെന്റർ, നെയ്യാറ്റിൻകര ), പി.വീണ. സഞ്ചയനം വെള്ളി രാവിലെ 8.30ന്.