s

കൊച്ചുള്ളുർ: ഉള്ളൂർ ഗാർഡൻസ് -77 ഗൗരി നിവാസിൽ രാജൻ (80 )നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ : ഉഷ രവി, അമ്പിളി സാധാശിവൻ, സാജു. മരുമക്കൾ : രവി കുമാർ, സദാശിവൻ, സന്ധ്യ റാണി .