ആറ്റിങ്ങൽ: മണ്ണൂർ ഭാഗം ഉദയഗിരിയിൽ വൽസല (63) നിര്യാതയായി. മക്കൾ: സുനിത, സുജ. മരുമക്കൾ : സുജിത്, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.