കല്ലമ്പലം : പോങ്ങനാട് മൈലോട്ട് കോണത്ത് എസ്.ആർ മൻസിലിൽ മുഹമ്മദ് റഷീദ് (69) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ : അജി ഖാൻ, സജീന ബീവി, ഷാൻ, റംസി. മരുമക്കൾ : അൻസിയ, സവാദ്, ജാസ്മി,നിസാർ.