gopinadhannair

വർക്കല: കണ്ണംബ കുടിയാട്ടിൽ വീട്ടിൽ ഗോപിനാഥൻനായർ (87) നിര്യാതനായി. സഞ്ചയനം 24 രാവിലെ 8ന്.