photo

പാലോട്: അടിപറമ്പ് മിനി ഭവനിൽ തേപാന്യോസ് (69) നിര്യാതനായി.രാധമ്മയാണ് ഭാര്യ. മക്കൾ: മിനിമോൾ, മഞ്ജുഷ.

മരുമക്കൾ: മണികണ്ഠൻ നായർ ,ഷിബുകുമാർ (വിദേശം).

സഞ്ചയനം: വെള്ളി രാവിലെ 9 ന്.